വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയം തുടങ്ങി പിന്നീട് മലയാള സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരമാണ് സ്വാസിക വിജയ്. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലിലൂടെ മിനി സ്&...